മല കയറാൻ യുവതികള്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ | Oneindia Malayalam

2018-11-19 293

six more women ready to vist sabarimala says report
സംഘര്‍ഷങ്ങള്‍ക്കിടെ ശബരിമലയിലേക്ക് പോകാന്‍ ആറ് യുവതികള്‍ എത്തിയതായി റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള സംഘമാണ് കൊച്ചിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ട്. ഇവര്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണെന്നും വാര്‍ത്തയില്‍ പറയുന്നു.

Videos similaires